ഞാനും എന്‍റെ നിശ്ചല ചായാഗ്രഹകനും

യാത്ര എന്നും എനിക്ക് ഹരം പകരുന്ന സംഗതിയായിരുന്നു. ഒന്നും ഇല്ലെങ്കില്‍ കൂടി ബൈക്ക് എടുത്തു വീടിന്‍റെ ചുറ്റുവട്ടത്ത് വെറുതെ കറങ്ങുക ഒരു രസമായിരുന്നു. നിശ്ചല ചായാഗ്രഹണം ഇഷ്ട്ടമായത് കൊണ്ടു ഓരോ യാത്രയിലും പ്രകൃതി ഭംഗി ഒപ്പിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഭാവിയില്‍ ഇതെല്ലാം ഒരു ഡയറി പോലെ വായികാമെന്ന് പ്രതീക്ഷയോടെ ഞാനും എന്‍റെ നിശ്ചല ചായാഗ്രഹകനും യാത്ര തുടങ്ങുന്നു.